മാലിന്യ സംസ്കരണം Waste Management



"മാലിന്യം" എന്നത് ഉപയോഗമറിയാത്ത ഒരു വസ്തുവാണ്. ഓരോ വസ്തുവിനും ഓരോ ഗുണവും ദോഷവുമുണ്ട്. അത് അറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് റീസൈക്കിൾ ചെയ്യുന്നതിനേക്കാൾ നല്ലത്. "Waste" is a material. Each material has its own merits and demerits. We have to learn to make use of it.

മാലിന്യം മനുഷ്യനിർമ്മിതമാണ്. അത് കൈകാര്യം ചെയ്യാവുന്നതിലും അധികമായാൽ അത് ഉണ്ടാവുന്നത് തടയുകയാണ് വേണ്ടത്. "waste" is human made. if its out of control, we should check producing it.


മാലിന്യത്തിൽനിന്ന് വൈദ്യുതി പ്രോജക്റ്റ് ചെലവേറിയതും അനാരോഗ്യകരവും അതുകൊണ്ടുതന്നെ നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. the project of making electricity, burning 'waste' is unhealthy and not cost effective. Delhi for example. Hence, should not be promoted. see: 
https://www.no-burn.org/incineration-and-waste-to-energy-resources/ https://www.downtoearth.org.in/news/waste/trash-fired-power-plants-wasted-in-india-63984 https://www.thenewsminute.com/article/kochi-s-proposed-waste-energy-plant-feasible-project-103953



നിരക്ഷരരും അപരിഷ്‌കൃതരുമായ ആദിവാസികളുടെ കാട്ടിൽ മാലിന്യമില്ല. പരിഷ്കാരവും സാക്ഷരതയും കൂടുംതോറും മാലിന്യവും കൂടുന്നു. ചിന്തിക്കുക. ദഹിക്കാത്ത അറിവുകളെല്ലാം തന്നെ മാലിന്യമാണ്. amount of "waste" is directly proportional to the amount of "development". think. no waste in forest of illiterate tribes and all waste in the world of "civilized" and literate.


Waste in Kerala FB page




Trashonomics, Bangalore

Shibu KN


Daily dump, Bangalore


Toys from Trash, സുബിദ്

Meels, VishnuPriya, Tamil Nadu

Zero Waste Centre, TVM

Computer Repair and Re-cycling, ഹാഫിസ്,തൃശൂർ

waste management:
ജോയ്,  കൊടുങ്ങല്ലൂർ 9447058008
to know more about his model, read

തണൽ, തിരുവനന്തപുരം

http://paperman.in/

https://www.facebook.com/thegreenbazaar

No comments: