ആരോഗ്യം Health

ആശുപത്രിയുടെ എണ്ണം കൂടുന്നത് ആരോഗ്യലക്ഷണമല്ല.

ആരോഗ്യം നമ്മുടെ ജന്മാവകാശം, ആശുപത്രിയോ മരുന്നോ കുത്തിവെപ്പോ അല്ല.

രോഗം വരാതെ നോക്കുന്നതാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത്.

രോഗകാരണങ്ങൾ കണ്ടെത്തി ചികിത്സിക്കാതെ രോഗത്തെ ചികിത്സിച്ചാൽ രോഗം മറ്റൊന്നായി മാറുകയേ ഉള്ളൂ.

ഹിംസാത്മകമായ പരിഹാരങ്ങൾ (രോഗാണുക്കളെ കൊല്ലൽ തുടങ്ങി) ശാശ്വതപരിഹാരമല്ല. അത് ശീലമായാൽ രോഗകാരണം നിലനിൽക്കുകയും രോഗപരിഹാരം ഉപജീവനമായവർ പെരുകുകയും ചെയ്യും. രോഗം വിതക്കപ്പെടും. അതുകൊണ്ട് ജനം ജാഗരൂകരായിരിക്കുക. ചിന്തിക്കുക.   എന്തുകൊണ്ട് ഇവിടെ മാലിന്യപ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്നതിനും ഒരുത്തരമാവുമത്‌.



Pulse Polio Facts


തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയം, തിരൂർ, മലപ്പുറം, ഫോൺ: 9446222554, ഡോക്ടർ പി. എ. രാധാകൃഷ്ണൻ. 
Tirur Gandhian Prakruthi chikithsalayam, tirur, Malappuram, Kerala. 
Contact: Dr. P.A. Radhakrishnan, 9446222554.

Body Tree , TVM


പ്രകൃതിജീവനം

(വേവിക്കാത്ത ഭക്ഷണം, യോഗ എന്നിവയിലൂടെ പല രോഗങ്ങളും മാറുന്നു.)


ഡോ. നല്‌വാഴ്‌വ്, തിരുനെല്‌വേലി, തമിഴ്നാട് (നല്‌വാഴ്‌വ് രാമകൃഷ്ണൻ എന്ന തേങ്ങാപ്പഴ സാമിയുടെ മകൻ) 9443043074
Dr. Nalvaazhv, Thirunelveli, Thamil Nadu. 9443043074.

Ayushya, Changanassery


സ്വാമി നിർമലാനന്ദഗിരി സംഭാഷണം, ഭാഗം ഒന്ന്

മറ്റു ഭാഗങ്ങളും കാണുമല്ലോ.

ഭക്ഷണത്തിലെ മായം- മോഹനൻ വൈദ്യർ
http://www.youtube.com/watch?v=XhhvqBylEpI
FB page

No comments: